Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളിൽ ഭൂചലനം...

നേപ്പാളിൽ ഭൂചലനം : ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പ്രകമ്പനം

കാഠ്മണ്ഡു : നേപ്പാളിലെ കോശി പ്രവിശ്യയിൽ ഭൂചലനം.  ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.നേപ്പാളിന് പുറമെ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി .

ഉത്തർബംഗാളിലെ ഡാർജിലിങ്, ജൽപായ്ഗുരി, കുച്ച് ബിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.ഭൂചലനത്തെത്തുടർന്ന് ആളപായമോ മറ്റ്നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി  ട്രീറ്റ് മെന്റ് പ്ലാന്റിലെ മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ ജൂലൈ 15 മുതല്‍ 17 വരെ കുടിവെള്ള വിതരണത്തിന് തടസ്സം നേരിടുന്നതാണെന്ന് അസി എക്‌സിക്യൂട്ടീവ്...

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760...
- Advertisment -

Most Popular

- Advertisement -