Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsലോക പരിസ്ഥിതി...

ലോക പരിസ്ഥിതി ദിനം: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

തിരുവല്ല: ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ക്രിസ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടത്. മുൻവർഷം നട്ട വൃക്ഷഫലം ക്ഷേത്രത്തിൽ സമർപ്പിച്ചു.

ചടങ്ങിൽ തിരുവല്ല  ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജി.മുരളീധരൻ പിള്ള, സബ്ഗ്രൂപ്പ് ഓഫീസർ അനിതാ ജീ നായർ, ഉപദേശക സമിതി സെക്രട്ടറി സനിൽകുമാർ, രാജശേഖരൻ മുണ്ടന്താനത്ത്, ദേവസ്വം ജീവനക്കാർ ഗോപൻ, രാജേന്ദ്രൻ, ബിജു, ക്രിസ്റ്റ് ഗ്ലോബൽ ക്രിസ്റ്റഫർ, ഗീതാ ക്രിസ്റ്റഫർ എന്നീവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു ; വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ആലപ്പുഴ : ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. വിഴിഞ്ഞത്ത് കഴിഞ്ഞദിവസം കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ...
- Advertisment -

Most Popular

- Advertisement -