Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊലപാതക കേസ്...

കൊലപാതക കേസ് : കന്നഡ നടി പവിത്രഗൗഡയും അറസ്റ്റിൽ

ബെംഗളൂരു : രേണുകസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തായ നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

ബെംഗളൂരുവിലെ വീട്ടിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത് .സംഭവവുമായി ബന്ധപ്പെട്ട് രാവിലെ മൈസൂരുവിലെ ഫാംഹൗസിൽ നിന്നും ദർശനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പവിത്ര ഗൗഡയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ശല്യം ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തതാണ് രേണുകസ്വാമിയുടെ കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലയ്ക്കൽ–പമ്പ പാതയിലെ നിർമാണപ്രവൃത്തികൾ: ഗതാഗതക്കുരുക്ക് രൂക്ഷം

പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ–പമ്പ റോഡിൽ നടക്കുന്ന നിർമാണപ്രവൃത്തികൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നിരിക്കെ റോഡ് പണി പൂർത്തിയാകാത്തത് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിലയ്ക്കലിൽനിന്ന്...

ശക്തമായ മഴ : 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത്‌ 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.തിരുവനന്തപുരം, കൊല്ലം...
- Advertisment -

Most Popular

- Advertisement -