Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ക്രമക്കേട്...

നീറ്റ് ക്രമക്കേട് : എൻടിഎയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു.പരീക്ഷാ നടത്തിപ്പിൽ ഒരു ശതമാനം അനാസ്ഥയുണ്ടെങ്കിലും അത് അംഗീകരിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് പറഞ്ഞു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ECIR രജിസ്റ്റർ ചെയ്തത്. പൊലീസ് കേസിലെ 27 പ്രതികളെയും...

സ്വപ്‌നാ സുരേഷ് വിവാഹിതയായി

കൊച്ചി : വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ  പി.എസ്.സരിത്താണ് വരൻ. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ...
- Advertisment -

Most Popular

- Advertisement -