Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhi21 ലക്ഷം...

21 ലക്ഷം സിം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്

ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം  ടെലികോം കമ്പനികൾക്ക് നൽകുകയും വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിർദേശം നൽകി.

ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാനാണ് അനുമതി .എന്നാൽ അതിൽ കൂടുതൽ സിം കാർഡുകൾ പല കമ്പനികളും നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തലുകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 -ന് തുറക്കും

ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് വൈകിട്ട് 5-ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം,...

ലഹരി കടത്ത് : 4 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

കോഴിക്കോട് : പെരുമ്പാവൂരില്‍ ദമ്പതികള്‍ തായ്‌ലന്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ 4 ഇടങ്ങളിൽ ഇ ഡി റെയ്ഡ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ നാല് ഇടങ്ങളിലാണ് ഇന്ന്...
- Advertisment -

Most Popular

- Advertisement -