Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍-തുറവൂര്‍ എലിവേറ്റഡ്...

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ : നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡ് ടാര്‍ ചെയ്യാനായി നാളെ മുതല്‍ മൂന്നു ദിവസം (ജൂലൈ 3, 4, 5) ഈ ഭാഗത്ത് ഗതാഗതം അനുവദിക്കില്ല.

എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പലം ജംഗ്ഷന്‍ നിന്ന് അരൂക്കുറ്റി വഴി തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂര്‍ ജംഗ്ഷനില്‍ പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മുവിൽ 2 ഭീകരരെ വധിച്ച് സൈന്യം : നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ : ജമ്മുവിലെ കുപ്‌വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്ത ഓപ്പേറഷൻ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ...

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ 111-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -