Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsബാലഗോകുലം സംസ്ഥാന...

ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനം ലോഗോ പ്രകാശനം

തിരുവല്ല : ജൂലൈ 12, 13, 14 തീയതികളിൽ കുമ്പനാട് ശബരീപുരിയിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനത്തിൻ്റെ ലോഗോപ്രകാശനം ഡോ. ബി.ജി ഗോകുലൻ നിർവഹിച്ചു.

ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ വി.എൻ പ്രദീപ്, ജില്ലാ സെക്രട്ടറി അനീഷ് എസ് കുമാർ, സ്വാഗതസംഘം കൺവീനർ രഞ്ജിത്ത് മുക്കാഞ്ഞിരത്ത്,  ട്രഷറർ മധു കോട്ട എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ‌ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു. അതേസമയം,പി.വി.അൻവർ ആരോപണം...

സ്കൂൾ കുട്ടികൾക്ക് നൽകാൻ കഞ്ചാവ് കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ്   പിടിയിൽ

പത്തനംതിട്ട : സ്കൂളുകൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി കോന്നി പോലീസിന്റെ പിടിയിലായി. കോഴിക്കോട് നിന്നും  മൂന്ന് മാസം മുമ്പെത്തി കോന്നിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാൾ...
- Advertisment -

Most Popular

- Advertisement -