Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റുട്രോഫി: ഹൗസ്...

നെഹ്‌റുട്രോഫി: ഹൗസ് ബോട്ടുകളും എസ്.ഡബ്ല്യൂ.ടി ബോട്ടുകളും മാറ്റി പാർക്ക് ചെയ്യണം

ആലപ്പുഴ:  ഓഗസ്റ്റ് 10 ന്  പുന്നമടയിൽ നടക്കുന്ന  നെഹ്‌റുട്രോഫി ജലോത്സവമത്സര വള്ളംകളിക്ക് മുന്നോടിയായി മത്സര ട്രാക്ക് ആഴം കൂട്ടി ക്ലിയർ ചെയ്യുന്നതിനും മത്സരത്തിനുള്ള ട്രാക്ക് കുറ്റി അടിക്കുന്നതിനും പുന്നമട ഫിനിഷിംഗ് പോയിന്റിലുള്ള എല്ലാ ഹൗസ് ബോട്ടുകളും സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ബോട്ടുകളും മാറ്റിപ്പാർപ്പിക്കേണ്ടതാണ്.  ജൂലൈ 16 രാവിലെ 8 മണി മുതൽ ആഗസ്റ്റ് 10 വൈകിട്ട് 7 മണി വരെ മാറ്റി പാർക്കേണ്ടത്.  ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും എൻ.ടി.ബി.ആർ. ഇൻഫ്രാസ്‌ട്രെക്ചർ കമ്മറ്റി കൺവീനറുമായ എം.സി.സജീവ്കുമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ അറസ്റ്റിൽ

തൊടുപുഴ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസാണ് കാഞ്ഞാറിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 45...

കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് വചന കേൾവി: ഫാ. ജേക്കബ് മഞ്ഞളി

തിരുവല്ല : ദൈവ സാന്നിധ്യം  കഷ്ടപ്പാടുകളെ അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് ഫാ. ജേക്കബ് മഞ്ഞളി പറഞ്ഞു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസിന്റെ അധ്യക്ഷതയിൽ തിരുവല്ല വിജയ...
- Advertisment -

Most Popular

- Advertisement -