Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

തിരുവനന്തപുരം : തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി തൃശൂരിലും തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും യാത്ര അവസാനിപ്പിച്ചു.തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 19-07-2025 Karunya KR-715

1st Prize : ₹1,00,00,000/- KT 224817 (IDUKKI) Consolation Prize ₹5,000/- KN 224817 KO 224817 KP 224817 KR 224817 KS 224817 KU 224817 KV 224817 KW 224817 KX...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്- ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി. ഗേറ്റ്) സെപ്റ്റംബര്‍ 27 രാവിലെ എട്ടു മുതല്‍ 28 വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -