Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeSportsപാരിസിൽ ഇന്ത്യയ്ക്ക്...

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന സ്‌കോറിലൂടെ മൂന്നാം സ്ഥാനത്തെത്തി.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറും മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ -സരബ്ജോത് സിങ് ടീമും നേടിയ വെങ്കല മെഡലുകൾക്ക് പിന്നാലെയാണ് 28-കാരനായ സ്വപ്നിൽ കുസാലെയുടെയും മെഡൽ നേട്ടം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-01-2025 Win Win W-803

1st Prize Rs.7,500,000/- (75 Lakhs) WU 918188 (PUNALUR) Consolation Prize Rs.8,000/- WN 918188 WO 918188 WP 918188 WR 918188 WS 918188 WT 918188 WV 918188 WW 918188 WX...

ആലപ്പുഴ അപകടം : വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു

ആലപ്പുഴ : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു.പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക്...
- Advertisment -

Most Popular

- Advertisement -