Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ...

ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

ആലപ്പുഴ: ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. ആലപ്പുഴ കടപ്പുറം വനിത,ശിശു ആശുപത്രിക്ക്​ സമീപത്തെ അമ്മത്തൊട്ടിലിൽ  വെള്ളിയാഴ്ച ഉച്ചയ്ക്ക്​ 1.30ഓടെയാണ്  പുതിയ അതിഥി എത്തിയത്.

ആൺകുഞ്ഞിന്  മൂന്ന് കിലോ 115 ഗ്രാം തൂക്കമുണ്ട്. അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം ആദ്യമായാണ്​ ആൺകുട്ടിയെ ലഭിക്കുന്നത്. അലാറംകേട്ട്​ എത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക്​ മാറ്റി. ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: പെരിങ്ങര കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രമോദ് തിരുമേനി,...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -