Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEducationഅഡ്മിഷന്‍ ആരംഭിച്ചു

അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട : ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം അടൂര്‍ ഗവ. പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലുമായിരിക്കും പരിശീലനം. ഫോണ്‍ : 9447454870, 7994497989.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം

കുറ്റൂർ: നവോത്ഥാന നായകൻ മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം  ആൾ ഇന്ത്യ വീരശൈവ മഹാസഭ(  ലിംഗായത്ത്) തലയാർ 141-  നമ്പർ  ശാഖ മന്ദിരത്തിൽ നടന്നു.ശാഖ പ്രസിഡൻ്റ്  വിജയമ്മ ഈശ്വരൻ കുട്ടി ...

ശബരിമല തീർത്ഥാടനം: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപന കോടതി നിരോധിച്ചു

കൊച്ചി: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും  ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ജസ്റ്റിസ് രാജാ വിജയരാഘവൻ,...
- Advertisment -

Most Popular

- Advertisement -