Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsNationalലഡാക്കിൽ നദി...

ലഡാക്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ടു: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്ക് : ലഡാക്കിൽ സൈനികാഭ്യാസത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു.നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതാണ് അപകട കാരണം. പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം പണികൾ ആരംഭിച്ചു

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ - കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം  മാറ്റുന്ന ജോലികൾ ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെയോടെയാണ് പണികൾ ആരംഭിച്ചത്. റോഡിൽ ...

ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : കൂടെ താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22)...
- Advertisment -

Most Popular

- Advertisement -