Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമൂന്ന് ദിവസത്തെ...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്  യാത്ര തിരിച്ചു.ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിന്ധു നദിയിൽ കല്ലുകൾ കൊണ്ട് ഡാം നിർമിച്ച് ലഡാക്ക്

ന്യൂഡൽഹി : കർഷകർക്ക് ജലസേചന സൗകര്യമൊരുക്കാൻ സിന്ധു നദിയിൽ ഡാം നിർമിച്ച് ലഡാക്ക് ഭരണകൂടം .സിമന്റോ കോൺക്രീറ്റോ ഉപയോഗിക്കാതെ നദിയിൽ നിന്നുള്ള പ്രകൃതിദത്ത കല്ലുകൾ നിരത്തിയാണ് ഡാം നിർമിച്ചിരിക്കുന്നത്. ലേയിലെ ഉപ്ഷിയിൽ സിന്ധു...

കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റി സ്വാതന്ത്ര ദിനാഘോഷം നടത്തി

തിരുവല്ല: കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി.  മുതിർന്ന നേതാവ്  രാജഗോപാൽ പെരിങ്ങര മുഖ്യ പ്രഭാഷണം നടത്തി. ആർ ഭാസി, ജവാഹർ ബാൽ മഞ്ചു ജില്ല പ്രസിഡന്റ്‌ കുമാരി...
- Advertisment -

Most Popular

- Advertisement -