Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണക്കേസ്...

ശബരിമല സ്വർണാപഹരണക്കേസ് : എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

പത്തനംതിട്ട: ശബരിമല സ്വർണാപഹരണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും.നഷ്‌ടമായ സ്വർണത്തിൻ്റെ അളവ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രഭാ മണ്ഡലത്തിലും കട്ടിളപ്പാളിയിലും നടത്തിയ പരിശോധനയുടെ വിവരങ്ങളും പരാമർശിക്കും.

സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ജംഷഡ്പുർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. എത്രമാത്രം സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന വിവരവും റിപ്പോർട്ടിൽ സൂചിപ്പിക്കാൻ സാധ്യതയുണ്ട്.

ശബരിമലയിൽ നിന്ന് ദ്വാരപാലാശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണം ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു വേർതിരിച്ചെടുത്തു എന്നാണ് കേസ്. 12 പേരാണ് കേസിൽ പ്രതികളായുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തങ്ക അങ്കി ഘോഷയാത്രയ്ക്കു നാളെ(23) തുടക്കം : വെള്ളിയാഴ്ച ശബരിമലയിലെത്തും

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച (23) രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ഡിസംബർ 27ന് രാവിലെ 10.10നും 11.30 നും...

റാന്നി വൺവേ പാലത്തിന്റെ പണികൾ പുനഃരാരംഭിച്ചു

റാന്നി:  പണികൾ മുടങ്ങികിടന്ന റാന്നി വൺവേ പാലത്തിന്റെ ജോലികൾ തുടങ്ങി. റാന്നി എംഎൽഎ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും, പൊതു പ്രവർത്തകരും എത്തി നിർമ്മാണ പ്രവർത്തനങ്ങൾ  വിലയിരുത്തി. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -