Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യബന്ധന ബോട്ടുകളിൽ...

മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾ ശ്രീലങ്കയും  ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്.

വിദേശത്ത് എത്തിക്കാം എന്ന് പ്രലോഭിപ്പിച്ച് പണം തട്ടുകയാണ്  ഈ സംഘങ്ങളുടെ പ്രധാന ഉദ്ദേശ്യം.ഇവരുടെ ചതിക്കുഴികളിൽ വീഴരുതെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാലുടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കളക്ടർ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 15-07-2025 Sthree Sakthi SS-476

1st Prize Rs.1,00,00,000/- SM 697278 (MOOVATTUPUZHA) Consolation Prize Rs.5,000/- SA 697278 SB 697278 SC 697278 SD 697278 SE 697278 SF 697278 SG 697278 SH 697278 SJ 697278...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -