Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാക്ക് ഷെല്ലാക്രമണത്തിൽ...

പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി : പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ രാംബാബു സിംഗ് തിങ്കളാഴ്ച രാത്രിയാണ് വീരമൃത്യു വരിച്ചത്. ബിഹാറിലെ സിവാൻ ജില്ലയിലെ ബാസിൽപൂർ ഗ്രാമവാസിയായ രാംബാബു സിങ്ങിന് വെള്ളിയാഴ്ചയാണ് ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) മേയ് 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന്  സ്‌നേഹവീട് കൈമാറി

കോട്ടയം:  ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ ബിന്ദുവിൻ്റെ കൈയിൽ നിന്ന്  സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ  സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച  ബിന്ദുവിൻ്റെ ഓർമകൾ വേദനയായി...
- Advertisment -

Most Popular

- Advertisement -