Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപുത്തനങ്ങാടിയിൽ നിയന്ത്രണം...

പുത്തനങ്ങാടിയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി: ഒരാൾ പരിക്ക്

കോട്ടയം: കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. അപകടത്തിൽ പുത്തനങ്ങാടി സ്വദേശിയായ വയോധികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.

തിരുവാതുക്കൽ ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്കും മതിലിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ആളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണം കമ്മീഷണര്‍  എസ് ബൈജുവിനെ  അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍...
- Advertisment -

Most Popular

- Advertisement -