Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ സൈബർ...

കണ്ണൂരിൽ സൈബർ തട്ടിപ്പ് : വയോധികയുടെ ഒന്നര കോടി തട്ടിയെടുത്തു

കണ്ണൂർ : കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്.സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് 77കാരിയിൽ നിന്ന് ഒന്നര കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. പഹൽഗാം ഭീകരരിൽ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും നിരപരാധി എന്ന് തെളിയിക്കാൻ കൈവശം ഉള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം എന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.സംഘം വാട്‌സാപ്പിൽ വീഡിയോ കാേൾ ചെയ്യുകയായിരുന്നു

വയോധിക അക്കൗണ്ടിലുള്ള 1 കോടി 58 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി.എന്നാൽ പിന്നീട് പണം നഷ്ടപ്പെട്ടെന്ന് ബോധ്യമായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാന സർവീസ് റദ്ദാക്കി:അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

അഗത്തി : അലയൻസ് എയറിൻ്റെ വിമാനം സാങ്കേതികത്തകരാർ മൂലം റദ്ദാക്കിയതോടെ :അഗത്തി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ.ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് വിമാനം അവസാന നിമിഷം റദ്ദാക്കിയത്.ഇതൊടെ...

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി...
- Advertisment -

Most Popular

- Advertisement -