Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ  മാമ്മൂട്ടിൽപ്പടി...

കുറ്റൂർ  മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ പരിഹരിക്കണം:  ജനകീയ സംരക്ഷണ സമിതി

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ( 7 ) മാമ്മൂട്ടിൽ പടിയിൽ  പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു.

ജനകീയ സംരക്ഷണ സമിതി,  കുറ്റൂർ പഞ്ചായത്തിലെ 12, 13  വാർഡുകളിലെ  200 ൽ പ്പരം ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി.

റോഡ്‌ തകർന്നതോടെ തലയാർ പൊയ്പ്പാട്ടിൽപ്പടിയിലെ കുഴിയിൽ  ഇരുചക്രവാഹനക്കാർ വീണ്  പരിക്ക് പറ്റുന്നതു പതിവാണെന്ന്  പൊയ്പ്പാട്ടിൽ സോബി  പറഞ്ഞു.

റോഡ് അടിയന്തിരമായി പുനർനിർമ്മാണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ നാളെ (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്‌ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...

Kerala Lotteries Results : 16-04-2025 Fifty Fifty FF-136

1st Prize Rs.1,00,00,000/- FO 579460 (THRISSUR) Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460...
- Advertisment -

Most Popular

- Advertisement -