Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഒഴുക്കില്‍പ്പെട്ട് മരിച്ചു

ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട് : പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോന്റെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ് മരിച്ചത് . ഇരുവരും പ്ലസ് ടൂ വിദ്യാര്‍ഥികളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ മീനാക്ഷിപുരം കമ്പാലത്തറ ഡാമിലിറങ്ങിയപ്പോഴാണ് ഇവർ ഒഴുക്കിൽ പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ്‌ മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും.വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന്...

വയനാട്ടിൽ കോളജ് വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി

വയനാട് : വയനാട്ടിൽ വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ സംശയാസ്പദമായി കൂട്ടംകൂടി നിൽക്കുന്നത് കണ്ട് പൊലീസ്...
- Advertisment -

Most Popular

- Advertisement -