Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി ബോധവത്കരണ...

ലഹരി ബോധവത്കരണ ക്ലാസ്സ്‌ നടത്തി

തിരുവല്ല : മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം/വിൽപ്പന എന്നിവയ്ക്കെതിരായി കുട്ടികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ കടപ്ര-മാന്നാർ MSM UP School വച്ച് നടത്തപ്പെട്ടു. പുളിക്കീഴ് SHO അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

മേഖല പ്രസിഡന്റ്‌ ബെന്നി സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല വികാരി ഫാ സ്കറിയ വട്ടമറ്റം, ഷാനു മാത്യൂ, സബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, ജെയിംസ് ചിറയിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ എയ്ഞ്ചലറ്റ് എസ്.ഐ.സി, ജോജി പുരയ്‌ക്കൽ, അനി ഏനാരിൽ, ഐസക് സിഎം, സുജ പരുത്തിക്കൽ, സിസ്റ്റർ മേബിൾ എസ്.ഐ.സി എന്നിവർ പ്രസംഗിച്ചു. സിവിൽ പോലീസ് ഓഫീസർ അലോക് എസ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു: ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ...

വേമ്പനാട് കായല്‍ പുനരുജ്ജീവനം: പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വർഗീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം. വേമ്പനാട് കായല്‍...
- Advertisment -

Most Popular

- Advertisement -