Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകൂടലിൽ വയോധികരായ...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്.

മോഹനൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മോഹനവല്ലി മരിച്ചത്. ഇവരെ കോട്ടയത്ത് കൊണ്ട് പോകാൻ വന്ന ആദ്യ ആംബുലൻസ് തകരാറായി. പിന്നീട് വേറെ ആംബുലൻസ് എത്തിയാണ് കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

തിരുവല്ല : കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുറ്റൂർ ശ്രീകമൽ സൗദാമിനി രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്. ലാപ്ടോപ്പ്, റാഡോ വാച്ച്, എന്നിവ പോയതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസമാണ്...

വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട : പുതുശേരിമലയിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടി കൂടി. പടിഞ്ഞാറ്റേതിൽ പ്രഫ. പി.പി. രാജശേഖരൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ വനം വകുപ്പ് ദ്രുതകർമ സേന പിടികൂടിയത്. വീടിൻ്റെ മുൻവാതിലിൽ കിടന്ന പാമ്പ്...
- Advertisment -

Most Popular

- Advertisement -