Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduശബരിമല തീർത്ഥാടകർ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : 18 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരിക്ക് .ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. കർണാടക രജിസ്ട്രേഷനിലുള്ള ബസ് നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ്.ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബാൻ മേൽപാല നിർമാണം: 10 മുതൽ  ഗതാഗത നിരോധനം

പത്തനംതിട്ട: അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ  പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ്  കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ വാഹനഗതാഗതം സെപ്റ്റംബർ 10 മുതൽ താൽക്കാലികമായി നിരോധിച്ചു അബാൻ ജംഗ്ഷനിൽ...

നിയമസഭാ തിരഞ്ഞെടുപ്പ് :  ശ്വേതാ മേനോൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർത്ഥിയായി ശ്വേതാ മേനോൻ മത്സരിക്കുമെന്ന് സൂചന.ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെത്തുന്നു എന്നാണ് വിവരം. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി...
- Advertisment -

Most Popular

- Advertisement -