Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ റെയില്‍വേ...

തൃശൂർ റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിംഗിലെ തീപിടുത്തം: സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്

തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് പ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. തീപ്പിടിത്തമുണ്ടായ പാര്‍ക്കിംഗ് പ്രദേശത്ത് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

തീപ്പിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രത്തിലാണ് തീപടർന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിന്ദു പത്മനാഭൻ കൊലപാതക കേസ് : സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തി

ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി പോലീസ് .ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ഏറ്റുമാനൂർ...

Kerala Lotteries Results : 23-09-2025 Sthree Sakthi SS-486

1st Prize Rs.1,00,00,000/- SL 840144 (MANANTHAVADY) Consolation Prize Rs.5,000/- SA 840144 SB 840144 SC 840144 SD 840144 SE 840144 SF 840144 SG 840144 SH 840144 SJ 840144...
- Advertisment -

Most Popular

- Advertisement -