Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruദ്വാരകപാലക ശിൽപങ്ങളിൽ...

ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി

ബെംഗളൂരു : ശബരിമലയിലെ ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി.കർണാടകയിലെ ബെള്ളാരിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണം കണ്ടെത്തിയത് .സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. 476 ​ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ​ഗോവർദ്ധൻ നൽകിയ മൊഴി. ഉണ്ണി കൃഷ്ണൻ പോറ്റി കൈമാറിയ മുഴുവൻ സ്വർണവും കണ്ടെത്തിയോ എന്നത് വ്യക്തമല്ല.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച്‌ പാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം ​ഗോവർദ്ധന് നൽകുകയായിരുന്നു.സ്വർണം ​ഗോവർദ്ധന്റെ കൈവശമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി അന്വേഷണ സംഘം തെളിവെടുപ്പു നടത്തുകയായിരുന്നു.ഗോവർധനെ കേസിൽ സാക്ഷിയാക്കിയേക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി  തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര...

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്....
- Advertisment -

Most Popular

- Advertisement -