Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഹെലികോപ്റ്റർ അപകടം...

ഹെലികോപ്റ്റർ അപകടം : ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല

ന്യൂഡൽഹി : ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മണിയോടെ അയൽരാജ്യമായ അസർബൈജാനിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടങ്ങുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്.

രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സൗദിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോ​ഗം വിളിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു

കോഴഞ്ചേരി: മാരാമൺ കൺവൻഷൻ അവസാന ഒരുക്കങ്ങൾ വിലയിരുത്താൻ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു. റവ.എബി. കെ. ജോഷ്വ, ഡോ. എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു. എം...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) ഒക്ടോബര്‍ 1 ന് രാവിലെ എട്ട് മണി മുതല്‍ 2 ന് രാവിലെ എട്ട് മണി വരെ...
- Advertisment -

Most Popular

- Advertisement -