Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഹൈവേ പോലീസിന്റെ...

ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു : മൂന്ന് പൊലീസുകാർക്ക് പരിക്ക്

കോട്ടയം : പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.45 മണിയോടെ  മുണ്ടാങ്കൽ ഭാഗത്ത്  അപകടമുണ്ടായത്. അപകടത്തിൽ എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് പരിക്കേറ്റത്.

സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. മൂവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി...

ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും – സെമിനാർ മാർച്ച് 22 ന് അടൂരിൽ

അടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും എന്ന വിഷയത്തിൽ കേരള സീനിയർ ലീഡേഴ്‌സ്ഫോറവും, അടൂർ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. മാർച് 22 ന് വൈകുന്നേരം നാലിന് അമ്മകണ്ടകരയിലുള്ള വിവേകാനന്ദ ഗ്രന്ഥശാലയിൽ...
- Advertisment -

Most Popular

- Advertisement -