Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, ജനറൽ സെകട്ടറി കെ.പി.ഹരിദാസ് എന്നിവർ അറിയിച്ചു.
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ 4 ന് രാവിലെ 10 ന്  സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. 5, 6 തീയതികളിലാണ്. 6 ന് രാവിലെ മുൻ ഡിജിപി ടി പി സെൻകുമാർ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഢംബരക്കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ  ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവല്ല: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കുരിശുകവല മേരിഗിരി അരമനയ്ക്ക് സമീപം ആഢംബരക്കാർ നിയന്ത്രണം വിട്ട്  2 കാറിലും 3 ബൈക്കിലും ഇടിച്ച് രണ്ട്  പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസ് ; രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി .വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.ഇവരുടെ മുന്‍കൂര്‍...
- Advertisment -

Most Popular

- Advertisement -