Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationജെ.ഡി.സി പരീക്ഷ...

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളുമായി ബന്ധപ്പെടണം. ജെ.ഡി.സി പരീക്ഷാ വിജ്ഞാപനത്തിനായി www.scu.kerala.gov.in .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയുടെ ഭരണ സ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ്  – സജി അലക്സ്

തിരുവല്ല : നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് പ്രസ്താവിച്ചു. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി...

മേൽപ്പാലം നിർമാണം: തൃപ്പക്കുടം റെയിൽവേ ഗേറ്റ്  അടക്കും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി  സ്ഥിരമായി അടച്ചിടുമെന്ന്...
- Advertisment -

Most Popular

- Advertisement -