Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiജസ്റ്റിസ് ബി...

ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ​ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. ബി.ആർ. ഗവായ് മേയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. ആറ് മാസത്തേക്കായിരിക്കും ​​നിയമനം. ഈ വർഷം നവംബറിലാകും വിരമിക്കൽ. ജസ്റ്റിസ് കെജി ബാലകൃഷ്ണന് (2007) ശേഷം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ദളിത് ജസ്റ്റിസാണ്‌ ബി ആർ ​ഗവായ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിത ഡോക്ടറുടെ കൊലപാതകം : സമരം അവസാനിപ്പിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടർമാർ

ന്യൂഡൽഹി : കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ ആശുപത്രിയില്‍ ‌വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടുനിന്ന പ്രതിഷേധം സുപ്രീം...

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -