Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂർ കള്ളപ്പണക്കേസ്...

കരുവന്നൂർ കള്ളപ്പണക്കേസ് : കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

കൊച്ചി : കരുവന്നൂർ കള്ളപ്പണക്കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ കൊച്ചിയിൽ ഹാജരാകാനാകില്ലെന്ന് കെ രാധാകൃഷ്ണൻ ഇ ഡി യെ അറിയിച്ചിരുന്നു. അതിനാൽ തിങ്കളാഴ്ച ഡൽഹി ഓഫിസിൽ ഹാജാരാകാനാണ് നിർദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടൻ നാളെ നീറ്റിലിറങ്ങും

തിരുവല്ല: ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ നിരണം ചുണ്ടൻ നാളെ  നീറ്റിലിറങ്ങും. രാവിലെ 11.30 -12.30 ഇടയിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ ( തേവേരിൽ...

റബ്ബർ ടാപ്പിങിലും ബംഗാൾ സ്വദേശി ഒന്നാമത്

കോഴഞ്ചേരി : റബ്ബർ ടാപ്പിങിലും ബംഗാൾ സ്വദേശി ഒന്നാമത്. റബ്ബർബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഇലന്തൂർ ഇടപ്പരിയാരത്ത് നടന്ന ടാപ്പിങ് പരിശീലനത്തിലാണ്  ബംഗാൾ സ്വദേശി പ്രാണാ മഹാതോ ഒന്നാമതായത്. റബ്ബർ ബോർഡ് സംഘടിപ്പിച്ച 8 ദിവസത്തെ ടാപ്പിങ്...
- Advertisment -

Most Popular

- Advertisement -