Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസിൽ എഫ്ബിഐ...

യുഎസിൽ എഫ്ബിഐ യുടെ ഡയറക്ടറായി കാഷ് പട്ടേൽ

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായി(എഫ്ബിഐ) തിരഞ്ഞെടുത്തു .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്.എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏൽപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വിമാന ദുരന്തം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ

കോട്ടയം : പാലാ കടനാട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ.കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷ ഇന്ന് പുലർച്ചയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനം ഇന്ദിരാ കുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ...
- Advertisment -

Most Popular

- Advertisement -