പത്തനംതിട്ട : മാധ്യമ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ നടത്തിയ ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ,ആൻ്റോ ആൻ്റണി എം പി, യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ് തുടങ്ങിയവർ പങ്കെടുത്തു