Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ഇ.ബി ഓഫീസിനു...

കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി  തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന്  മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജി എം മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം കെ വർക്കി, മാത്യൂസ് കെ ജേക്കബ്, ഷിബു പുതുക്കേരിൽ,  ശ്രീനിവാസ് പുറയാട്ട്,  രഞ്ജിത്ത് എബ്രഹാം,ബിനു എബ്രഹാം കോശി, ആർ ജനാർദ്ദനൻ, ജോൺസൺ തോമസ്, പി എസ് നിസാമുദ്ദീൻ, ഫ്രാൻസിസ്, അബിൻ ബേക്കർ, തോമസ്, ബിജു, ജെയിംസ് ജോസഫ്, ജി ശ്രീകാന്ത്, സിബി, ജിയോ, റീബൂ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സണ്ണി ഇടിമണ്ണിക്കലിനെ ആദരിച്ചു

ചങ്ങനാശേരി : ഇടിമണ്ണിക്കൽ ജൂവലറി, ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ്  എന്നീ സ്ഥാപനങ്ങളുടെ സാരഥിയും  ബിസിനസ്സ്  സംരംഭകനും  ജീവകാരുണ്യ പ്രവർത്തകനും നേഷൻ ബിൽഡർ 2024 അവാർഡ് ജേതാവുമായ സണ്ണി ഇടിമണ്ണിക്കലിനെ ചങ്ങനാശ്ശേരി സർഗക്ഷേത്ര ആദരിച്ചു.  ആദായ...

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ :കണ്ണൂർ കൂത്തുപറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു.എരഞ്ഞോളി ബോംബ് സ്ഫോടനത്തിന്...
- Advertisment -

Most Popular

- Advertisement -