Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി  പ്രീമിയം സർവീസിനായി 10 എസി ബസുകൾ  വാങ്ങുന്നു

തിരുവനന്തപുരം : കെ എസ് ആർ ടി സി പുതിയ 10 എസി ബസുകൾ പ്രീമിയം സർവീസിനായി വാങ്ങുന്നതിനുള്ള ടെൻഡർ നടപടി തുടങ്ങി. ദീർഘദൂര സർവീസിനായി ഉപയോഗിക്കാനാണ് വാങ്ങുന്നത്. ലഘുഭക്ഷണങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ്ങ് സൗകേര്യം എന്നിവ  ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം ചെയ്യുന്നത്.

ഇതിനു പുറമേ ഓർഡിനറി സർവീസിനായി 305 മിനി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്. പുതിയ ബസുകൾ എത്തുന്നതോടെ കെ എസ് ആർ ടി സി യുടെ ഫാസ്റ്റ് ഉൾപ്പെടെയുള്ള സൂപ്പർ ക്ലസ് ബസുകളുടെ കാലാവധി പുതുക്കി നിശ്ചയിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണ്‍ലൈന്‍ തൊഴില്‍മേള 24 മുതല്‍

മാവേലിക്കര : ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍മേള ഏപ്രില്‍ 24 മുതല്‍ 29 നടക്കും.  സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. ...

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ  വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  ഇതിനായി 831  കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600...
- Advertisment -

Most Popular

- Advertisement -