Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKollamമിഥുന്റെ സംസ്കാരം...

മിഥുന്റെ സംസ്കാരം നടന്നു

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നടന്നു .അനുജൻ സുജിനാണ് ജേഷ്ഠന്റെ ചിതയ്ക്ക് തീ പകർന്നത്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ അമ്മ സുജ ഇന്ന് രാവിലെയാണ് നാട്ടിലേക്ക് തിരികെയെത്തിയത്.വിതുമ്പിക്കരഞ്ഞ് സുജ മകന് അന്ത്യ ചുംബനം നല്‍കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ തേവലക്കര സ്കൂളില്‍ നടത്തിയ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍...

ശബരിമല : ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ ,സ്‌പോട്ട് ബുക്കിങ് നിയന്ത്രണം

ശബരിമല : മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം. തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന്...
- Advertisment -

Most Popular

- Advertisement -