Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭ ക്ഷേത്രത്തില്‍ ദേശ കൊടിയേറി

ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദേശ കൊടിയേറി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമതിലിന് പുറത്തുള്ള കൊടിമരത്തില്‍ ഇന്ന് ദേശ കൊടിയേറി. അഞ്ചാം ഉത്സവദിനമാണ് ദേശ കൊടിയേറുന്നത്. ദേശ കൊടിയേറുന്നതോടെ ഉത്സവത്തോടനുബന്ധിച്ചുള്ള  ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത് തുടങ്ങിയ ക്ഷേത്ര കലകള്‍ക്ക് തുടക്കമാകും. മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭക്തര്‍ കൊടിയേറ്റുന്ന അപൂര്‍വ്വ ചടങ്ങ് എന്ന പ്രത്യേകത ഇതിനുണ്ട്. കൊടിമരത്തോളം നീളമുള്ള കൊടിക്കൂറയാണ് ഉയര്‍ത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട തുറന്നു: ആയിരങ്ങൾ അയ്യപ്പനെ ദർശിച്ചു

ശബരിമല : ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം...

കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു : ബസിന്റെ ടയറുകൾ ഇളകിമാറി

കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ അടക്കം വേർപെട്ട് പോയി. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു അപകടം...
- Advertisment -

Most Popular

- Advertisement -