Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

വസ്തുതകൾ പരി​ഗണിക്കാതെയാണ് സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടത്.നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട് .തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും അപ്പീലിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക...

അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ മലയാലപ്പുഴ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകിട്ട് 3.30 നാണ് സംഭവം നടന്നത്. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക...
- Advertisment -

Most Popular

- Advertisement -