Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരി കാർ...

നെടുമ്പാശേരി കാർ അപകടം : പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും

കൊച്ചി : നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്‍റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്.സുഹൈൽ ഓടിച്ച മിനി കൂപ്പറിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മയാണെന്നാണ് പൊലീസ് പറയുന്നത്.കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിട്ട് കാണും.സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്

പത്തനംതിട്ട : തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍...

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു: ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന

തിരുവനന്തപുരം : ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു‌വെന്ന് റിപ്പോർട്ട്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ്...
- Advertisment -

Most Popular

- Advertisement -