Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅഖില ഭാരത...

അഖില ഭാരത അയ്യപ്പ സേവ സംഘം അമ്പലപ്പുഴ ശാഖ പൊതുയോഗം

അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവ സംഘം അമ്പലപ്പുഴ ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എം. കെ. ഓമനക്കുട്ടൻ നായർ ഉത്ഘാടനം ചെയ്തു. യൂണിയൻ മന്ദിരത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ്‌ എൻ. മാധവൻ കുട്ടി നായർ അധ്യക്ഷനായി.

സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി വി. ജെ. ശ്രീകുമാർ വലിയമഠം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ- എൻ. രാജേന്ദ്ര നാഥ് (പ്രസിഡന്റ്‌ )കെ. ആർ. ശശിധരൻ പിള്ള (സെക്രട്ടറി )ശ്രീകുമാർ ചേരാവള്ളി (ഖജാൻജി )കെ. സി. ഹരികുമാർ (വൈസ് പ്രസിഡന്റ്‌ )എം. രാജേഷ് (ജോ. സെക്രട്ടറി )വി. ജെ. ശ്രീകുമാർ വലിയമഠം,ജി.വിനോദ് കുമാർ, എൻ. മാധവൻ കുട്ടി നായർ (യൂണിയൻ പ്രതിനിധികൾ )എൻ. ഗോപാലകൃഷ്ണ പിള്ള (കേന്ദ്ര പ്രതിനിധി )

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: അപകടമോ വാഹനത്തിന് തകരാർ സംഭവിക്കുകയോ ഉണ്ടായാൽ എംവിഡി യെ വിളിക്കാം

പത്തനംതിട്ട: ശബരിമല തീർത്ഥയാത്രയിൽ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് മോട്ടോർ വാഹന വകുപ്പിനെ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ്...

ശിവരാത്രി ആഘോഷം നടന്നു

തിരുവല്ല : ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ മന്ദിരത്തിൽ വച്ച് ശിവരാത്രി ആഘോഷം നടത്തി . സ്മിത ഇരമല്ലിക്കരയുടെ ശിവപുരാണ പാരായണവും പ്രഭാഷണവും...
- Advertisment -

Most Popular

- Advertisement -