Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട് ജില്ലാ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം : ഡോക്ടർ അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ് .പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിലൂടെ പുറത്തെടുത്തതിന് പിന്നാലെ ഇന്നലെ മരണപ്പെട്ടത്.

സിസേറിയൻ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.ഓപ്പറേഷൻ നടത്തിയ ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർക്കെതിരെ മുൻപും ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹനങ്ങളിലെ എയര്‍ഹോണുകള്‍ക്കെതിരെ നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്

തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്.എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍ നിര്‍ദേശം നൽകി.19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം...

അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് തുടർചികിത്സയ്ക്ക് കൊണ്ടുപോയി

അതിരപ്പള്ളി : മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ അതിരപ്പള്ളി പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ട കൊമ്പനെ മയക്കുവെടിവച്ച് വീഴ്ത്തി .ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് വെടി വച്ചത് .നിലത്തുവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ...
- Advertisment -

Most Popular

- Advertisement -