Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiമാവോയിസ്റ്റ് നേതാവ്...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐ റെയ്ഡ്

കൊച്ചി : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ്. കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്.എട്ട് പേർ അടങ്ങുന്ന എൻഐഎ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്.മുരളി കണ്ണമ്പിള്ളി ഈ വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം.എൻ.ഐ.എ.യുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്.മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില...

മണി ഓർഡർ പെൻഷൻ വൈകും

തിരുവനന്തപുരം :   ട്രഷറികളിൽ നിന്നും വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ വരവുവെച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസുകളിൽ സാങ്കേതിക തടസ്സം നേരിടുന്നതായി അറിയിച്ചിട്ടുള്ളതിനാൽ 2024...
- Advertisment -

Most Popular

- Advertisement -