Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒൻപത്...

തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : ഒന്‍പത് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്.നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

അച്ഛന്റെ സഹോദരിക്കൊപ്പം അഹല്യയെ നിര്‍ത്തി മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയിരുന്നു .ഭക്ഷണം കഴിക്കാനായി കുട്ടിയെ വിളിച്ചപ്പോളാണ് അടച്ചിട്ടിരുന്ന മുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത് .കുട്ടിയെ രാവിലെ അമ്മ വഴക്കുപറ‌ഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിൻ്റെ നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

കൊച്ചി : ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. തിരുത്തലുകൾ വേണ്ടി വരുമ്പോൾ...

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക്ക് മസ്തിഷ്ക ജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമായിരുന്നുവെന്ന് സംശയം. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (27) ആണ് കടുത്ത...
- Advertisment -

Most Popular

- Advertisement -