Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഓം ബിർള...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ

ന്യൂ ഡൽഹി : 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. ഓം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിൽ നിന്ന് പിന്മാറി.രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്പീക്കറാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും...

മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെതിരെ ഭീഷണി ; വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് : മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്....
- Advertisment -

Most Popular

- Advertisement -