Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമത്സ്യത്തൊഴിലാളികൾക്ക് വള്ളവും...

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്ത് പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല: ജനകീയ ആസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ഷീന മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി വിഷ്ണു നമ്പൂതിരി, ജനപ്രതിനിധികളായ അശ്വതി രാമചന്ദ്രൻ, സനൽ കുമാരി, മാത്തൻ ജോസഫ്, ഷൈജു എം സി, ശാന്തമ്മ നായർ, ഫിഷറീസ് ഉദ്യോഗസ്ഥരായ ശില്പ പ്രദീപ്, അനിത, സുനിത, മിനി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് അനുമതി

ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ...

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...
- Advertisment -

Most Popular

- Advertisement -