Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramകപ്പലപകടം :...

കപ്പലപകടം : കേസെടുക്കില്ല ; ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കും

തിരുവനന്തപുരം : കൊച്ചിയിലെ കപ്പൽ അപകടത്തിൽ കമ്പനിക്കെതിരെ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും സർക്കാർ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് മേയ് 29-ന് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്ന എം.എസ്.സി കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടന്നാണ് സർക്കാർ തീരുമാനം .പകരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി സംസ്ഥാനത്തിനുള്ള നഷ്ടപരിഹാരം നേടിയെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴികളഭം 8 മുതൽ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 8  മുതൽ 14  വരെ ക്ഷേത്രം മുഖ്യതന്ത്രി  എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം...

വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

തിരുവനന്തപുരം : 48-ാമത് വയലാര്‍ പുരസ്‌കാരം എഴുത്തുകാരനായ അശോകന്‍ ചരുവിലിന്.കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ്.വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.ഒരുലക്ഷം...
- Advertisment -

Most Popular

- Advertisement -