Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduവിഷ കൂൺ...

വിഷ കൂൺ കഴിച്ചു : കോഴിക്കോട് ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ വിഷ കൂൺ പാകം ചെയ്തു കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ.പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് പാകം ചെയ്തു കഴിച്ചത്.എന്നാൽ പിന്നീട് ഇവർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു .ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ  കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ

തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ   കക്കൂസ് മാലിന്യം  തള്ളിയ നിലയിൽ.  കുറ്റൂർ  സഹകരണ ബാങ്കിനു  സമിപം കഴിഞ്ഞ രാത്രിയുടെ മറവിലാണ്  കക്കുസ് മാലിന്യം  തള്ളിയിരിക്കുന്നത്. ആയൂർവേദ ഡിസ്പെൻസറിയും,  നിരവധി തട്ടുകടകളും പ്രവർത്തിക്കുന്ന ...

തിരിച്ചടി നൽകി ഇന്ത്യ : ഓപ്പറേഷൻ സിന്ദൂർ : 12 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. ഇന്നു പുലർച്ചെ 1.44 നാണ് സംഭവം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 100...
- Advertisment -

Most Popular

- Advertisement -