Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂര്‍ റെയില്‍വേ...

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സ്റ്റേഷനിലെ മേൽപ്പാലത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശുചീകരണ തൊഴിലാളികളാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലെ തുണിയെന്നാണ് നിഗമനം.സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി: മമ്മൂട്ടിക്കെതിരായ സൈബർ പ്രതിരോധം അണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃ‍പ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം...

മാസപ്പടി കേസ് : എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തു

ചെന്നൈ : ‌മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽ വച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. വീണയുടെ കമ്പനിയായ...
- Advertisment -

Most Popular

- Advertisement -