Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha70-മത് നെഹ്‌റു...

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു. ആലപ്പുഴയുടെ ഉത്സവമായ നെഹ്‌റു ട്രോഫി ഏറ്റവും ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അത് നിറവേറ്റാമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷ വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല മെഡിക്കൽ മിഷനിൽ ഗാന്ധിജയന്തി വാരാഘോഷങ്ങൾ നാളെ

തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷനും കേരള സോഷ്യൽ ഫോറെസ്റ്ററി പത്തനംതിട്ട ഡിവിഷനും എൻ ആർ സി ഫോർ എൻ സി ഡിയും സംയുക്തമായി ഗാന്ധി ജയന്തി വാരത്തോട് അനുബന്ധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന സമൂഹത്തെ കെട്ടിപടുക്കുന്നതിനും ലഹരി...
- Advertisment -

Most Popular

- Advertisement -